മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

പേരാവൂര്‍: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മുരിങ്ങോടി -മുഴക്കുന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മുരിങ്ങോടി -മുഴക് കുന്ന് റോഡില്‍ ആനക്കുഴി ഭാഗത്താണ് മണ്ണിടിച്ചില്‍ രൂക്ഷമായത്. മുരിങ്ങോടി മുത്തപ്പന്‍ മടപ്പുരയില്‍നിന്ന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്കും തിരിച്ചും പോകുന്ന ഭക്തജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ദുരിതമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.