സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വളപട്ടണം: മന്ന ഇമാം ഗസ്സാലി മെമ്മോറിയൽ കിഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എസ്.പി. അബ്ദുറഷീദ് പതാക ഉയർത്തി. എം. ജംഷീറ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുനീറ ടീച്ചർ, ഷംഷീർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.