രോഹിണി എടക്കാട്: കടമ്പൂർ ഹൈസ്കൂളിന് സമീപം ഒതയോത്ത് (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ഒ. സത്യൻ (ഫാഷ ൻ പോയൻറ്), സൗമിനി, ലക്ഷ്മണൻ (മുംബൈ), സുമതി, സുശീൽകുമാർ (കച്ചവടം), സുനിൽകുമാർ (ത്രിവേണി ഗിഫ്റ്റ് ഹൗസ്, എടക്കാട്). മരുമക്കൾ: അച്യുതൻ (എക്സ് മിലിറ്ററി), ഭാസ്കരൻ (കച്ചവടം), ഗീത, സജിത, സീമ, സജിന. ഭൗതികശരീരം രാവിലെ എട്ടിന് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. Contact: Sathyan 98959 86123
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.