ഉമ്മൻ ചാണ്ടി ആദരാഞ്​ജലി അർപ്പിച്ചു

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് പി. രാമകൃഷ്ണന് മുൻ മുഖ്യമന്ത്രി . ബുധനാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. യു.ഡി.എഫ് കൺവീനർ ബെന്നി െബഹനാനും രാത്രി ഫ്ലാറ്റിലെത്തി അന്തിമോപചാരം അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.