പ്രളയം: മാഹിയിൽ അടിയന്തര സേവനകേന്ദ്രം തുടങ്ങി

മാഹി: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൻെറ ഭാഗമായി എമർജൻസി ഓപറേഷൻ സൻെറർ ആരംഭിച്ചു. ഫോൺനമ്പർ: 0490 2332222. ചുമതലയുള്ള ഉദ്യോഗസ്ഥർ -റിജുമോൻ: 7736623593, എം.എൻ. പ്രദീപ്: 9495755776. മൂലക്കടവ് ഗവ. എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഫോൺ: മനോജ്: 9995593211, നിജേഷ്: 79043 172 30, സുദീഷ്: 9895980185. .....................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.