തലശ്ശേരി: പ്രളയദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ തലശ്ശേരി ടൗൺ മുസ്ലിംലീഗ് രംഗത്ത്. തലശ്ശേരിയിലും പുറത്തുള്ളവർക്കും ആവശ്യമായ അടിയന്തരസഹായം എത്തിക്കും. ഇതിനായി ശാഖ തലത്തിൽ വിഭവങ്ങൾ ശേഖരിക്കും. ആദ്യഘട്ടം തലശ്ശേരി തീരദേശ മേഖലയിൽ ആരംഭിച്ചു. കിറ്റ് വിതരണം സി.കെ.പി. മമ്മുവിൻെറ അധ്യക്ഷതയിൽ മുസ്ലിംലീഗ് നേതാക്കൾ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.