ബോധവത്കരണ ക്ലാസ്

പയ്യന്നൂർ: മാത്തിൽ ആലപ്പടമ്പ് മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ ഉന്നത വിജയികളായ വിദ്യാർഥികൾക്കുള്ള അനുമോദനവും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. ബാലകേശവൻ ഉദ്ഘാടനം ചെയ്തു. വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. പവിത്രൻ ക്ലാസെടുത്തു. വി.വി. സുകുമാരൻ, പി. നാരായണൻ, കെ.വി. രാജു എന്നിവർ സംസാരിച്ചു. എം. കുഞ്ഞിനാരായണൻ സ്വാഗതവും നിതിൻ പയ്യാടക്കത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.