പ്ലാസ്​റ്റിക്​ ശേഖരണം

ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വീടുകളിൽ പ്ലാസ്റ്റിക് മാലിന്യ ം ശേഖരിക്കുന്ന പെട്ടി വെക്കുന്നതിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യൻ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻറ്് തോമസ് വലിയതൊട്ടി അധ്യക്ഷതവഹിച്ചു. ജോസഫ്, വി.ഇ.ഒ വിജിൽ, സെക്രട്ടറി ബിനു വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.