തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരിക്ക് പരിക്ക്

കണ്ണൂർ സിറ്റി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരിക്ക് പരിക്കേറ്റു. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫ ിസിന് സമീപത്തെ അനസിൻെറ മകൾ നഹ്‌റ മഹ്ദിക്കാണ് (രണ്ട്) പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കെ റോഡിൽനിന്ന് കുതിച്ചെത്തിയ നായ്ക്കൾ പെൺകുട്ടിയെ കടിക്കുകയായിരുന്നു. കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.