കരട്​ ഗുണഭോക്തൃ പട്ടിക പ്രസിദ്ദീകരിച്ചു

കണ്ണൂർ: കോർപറേഷൻെറ 2019-20 വർഷത്തെ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ പരാതിയോ ഉള്ളവർ ജൂലൈ 29നകം കോർപറേഷൻ മെയിൻ ഓഫിസിൽ അറിയിക്കണം. പട്ടിക കോർപറേഷൻ മെയിൻ ഓഫിസിലും സോണൽ ഓഫിസിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.