തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കാസർകോട്: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും നടത്തുന്ന പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പി.എസ്.സി, ഓപണ്‍ യൂനിവേഴ്‌സിറ്റി എന്നിവ അംഗീകരിച്ച കോഴ്‌സുകളാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സാക്ഷരത മിഷൻെറ കാസര്‍കോട്് ബ്ലോക്ക് വികസന വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ: 9497234195. ............................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.