മാഹി പോളിടെക്‌നിക് സ്പോട്ട് അഡ്മിഷൻ

മാഹി: മാഹി ഇന്ദിര ഗാന്ധി ഗവ. പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് രണ്ടാം വർഷ ലാറ്ററൽ എൻട്രി സ്കീം പ്രകാരം ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷകർ ഹയർസെക്കൻഡറി/ സയൻസ്/ വൊക്കേഷനൽ ഹയർസെക്കൻഡറി/ ഐ.ടി.ഐ പാസായവരായിരിക്കണം. മാഹിയിലെയും ഇതരസംസ്ഥാനത്തെയും വിദ്യാർഥികൾ 27ന് രാവിലെ ഒമ്പതിന് അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി കോളജ് ഓഫിസിൽ ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.