പാനൂർ: കല്ലിക്കണ്ടി എൻ.എ.എം കോളജിൽ മുസ്ലിം കമ്യൂണിറ്റി േക്വാട്ടയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനം ആഗ് രഹിക്കുന്നവർ കണ്ണൂർ സർവകലാശാലയുടെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിൻെറ പകർപ്പ്, എസ്.എസ്. എൽ.സി, പ്ലസ് ടു , ബിരുദ മാർക്ക്ലിസ്റ്റുകളുടെ പകർപ്പുസഹിതം മേയ് 28നകം കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 04902463067. ....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.