അനുമോദിച്ചു

തളിപ്പറമ്പ്: സംസ്ഥാനത്തെ മികച്ച അംഗൻവാടി വര്‍ക്കറായി തെരഞ്ഞെടുക്കപ്പെട്ട ചവനപ്പുഴ അംഗൻവാടി അധ്യാപിക പി.പി. ദീപയെ ചവനപ്പുഴ ഉദയ സ്വാശ്രയസംഘം . സംഘം സെക്രട്ടറി എം.വി. വേണുഗോപാല്‍ ഉപഹാരം കൈമാറി. പ്രസിഡൻറ് ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി. അശോകന്‍, പി. കുഞ്ഞിരാമന്‍, ടി. ചന്ദ്രന്‍, പി. പ്രേമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി. ദീപ മറുപടിപ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.