കുഞ്ഞമ്മദ്​കുട്ടി ഹാജി

പാനൂർ: ദീർഘകാലം ഖത്തറിൽ വ്യാപാരിയായിരുന്ന കണ്ണങ്കോട് വട്ടോളിൽ (72) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ. മക്കൾ: യൂസഫ്, കാസിം, ഖാലിദ്, ആബിദ്, ആയിശ. മരുമക്കൾ: മൂസ മാസ്റ്റർ മുടവന്തേരി (അധ്യാപകൻ രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി), ഹസ്ന, ആയിശ (------വേവം----------). സഹോദരങ്ങൾ: അബ്ദുല്ല, യൂസഫ്, ബിയ്യാത്തു, കുഞ്ഞാമി, ഖദീജ, നഫീസു, സുബൈദ, ഹാജറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പാറാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.