വിളക്ക് കത്തിക്കുന്നതിനിടെ വീട്ടമ്മക്ക് പൊള്ളലേറ്റു

കണ്ണൂർ സിറ്റി: വീട്ടിൽനിന്ന് . കഴിഞ്ഞ ദിവസം സന്ധ്യക്ക് വിളക്ക് വെക്കവെയാണ് സംഭവം. കടലായി സ്‌കൂൾ റിട്ട. അധ്യാപികയായ ആദികടലായി നിഷ നിവാസിൽ ടി. നളിനിക്കാണ് (72) പൊള്ളലേറ്റത്. ആദ്യം ജില്ല ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.