മണ്ഡലം കൺവെൻഷൻ

പേരാവൂർ: യു.ഡി.എഫ് പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരിപ്പയിൽ മുഹമ്മദ്, കെ. മുഹമ്മദലി, പി.എസ്. മാത്യു, ജോർജ് മാത്യു, സുരേഷ് ചാലാറത്ത്, കെ. ഇബ്രാഹീം, സിറാജ് പൂക്കോത്ത്, കെ. കമൽജിത്ത്, ജൂബിലി ചാക്കോ, ജോൺസൺ ജോസഫ്, രാജീവൻ കളത്തിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.