വീട് തകർന്നു

പേരാവൂർ: കോളയാട് പുത്തലം അയ്യപ്പ മഠത്തിന് സമീപം കണക്കോട്ട് സുശീലയുടെ വീടി​െൻറ മേല്‍ക്കൂര നിലംപൊത്തി. കുട്ടിക ള്‍ ഉള്‍പ്പെടെയുള്ളവർ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.