സ്വീകരണം നൽകി

കൂത്തുപറമ്പ്: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി െതരഞ്ഞെടുക്കപ്പെട്ട പാട്യം സ്വദേശി കെ.പി. പ്രദീപ് കുമാറിന് കൂത്തുപറമ്പ് ലോക്കൽ അേസാസിയേഷൻ . സ്കൗട്ട്-ഗൈഡുകളുടെ അകമ്പടിയോടെ പ്രദീപ് കുമാറിനെ സ്വീകരണവേദിയായ മാറോളി ഘട്ട് ടൗൺസ്ക്വയറിലേക്ക് ആനയിച്ചു. സ്വീകരണസമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർമാൻ എം. സുകുമാരൻ അധ്യക്ഷതവഹിച്ചു. ഡി.ഇ.ഒ വി.എ. ശശീന്ദ്ര വ്യാസ്, എ.ഇ.ഒ സി. ഉഷ, ബി.പി.ഒ പി.പി. അജിത്ത്കുമാർ, ടി.കെ. രാജീവൻ, സി.പി. സുധീന്ദ്രൻ, കെ.പി. രാജീവൻ, പി.എം. ദിനേശൻ, പി.പി. ലേഖ, വി.പി. മനോജ് കുമാർ, സി.എം. അബ്ദുൽ ജലീൽ, പി. ബിജോയ്, കെ.എം. ചന്ദ്രൻ, പി. വിനോദ്, പി. നരേന്ദ്രബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.