ഐ.എൻ.എൽ യോഗം

ഇരിട്ടി: ഐ.എൻ.എൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന സെക്രട്ടറി കാസിം വി. ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി ഉളിയിൽ അധ്യക്ഷത വഹിച്ചു. സി.പി. അൻവർ മാസ്റ്റർ, താജുദ്ദീൻ മട്ടന്നൂർ, കെ. മുനീർ, കെ. ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.