ടീം രൂപവത്​കരണം

മട്ടന്നൂര്‍: ജനകീയാസൂത്രണ പദ്ധതിയില്‍ മട്ടന്നൂര്‍ നഗരസഭ ക്രിക്കറ്റ്‌, ഫുട്‌ബാള്‍, വോളിബാള്‍ ടീമുകള്‍ രൂപവത് കരിക്കുന്നതിന്‌ മത്സരം സംഘടിപ്പിക്കും. നഗരസഭാതല മത്സരത്തില്‍നിന്നാണ്‌ ടീമിനെ തിരഞ്ഞെടുക്കുക. ഫുട്‌ബാള്‍, വോളിബാള്‍ മത്സരം 27നും ക്രിക്കറ്റ്‌ ഫെബ്രുവരി മൂന്നിനും നടക്കും. ഫോണ്‍: 9847384995. ലെനിന്‍ രാജേന്ദ്രന്‍ അനുസ്‌മരണം മട്ടന്നൂര്‍: ജനകീയ സിനിമയായ 1948 കാലംപറഞ്ഞതി​െൻറ അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും ലെനിന്‍ രാജേന്ദ്രന്‍ അനുസ്‌മരണവും ഞായറാഴ്‌ച വൈകീട്ട്‌ അഞ്ചിന്‌ പി.പി. ഗോവിന്ദന്‍ സ്‌മാരക ഹാളില്‍ നടക്കും. പി. ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും. നടന്‍ ശ്രീജിത്ത്‌ രവി മുഖ്യാതിഥിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.