ചിത്രപ്രദര്‍ശനം തുടങ്ങി

തലശ്ശേരി: ആര്‍ട്ടിസ്റ്റ് കെ. ശശികുമാറി​െൻറ ചിത്രപ്രദര്‍ശനം 'മാസ്‌ക്' കതിരൂര്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ തുടങ്ങി. കതിരൂര്‍ വിന്നേഴ്സ് വയോജന വേദിയുടെയും കതിരൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂള്‍ ആര്‍ട്‌സ് ക്ലബി​െൻറയും ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം. ഡോ. സി.കെ. ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്തു. വി.വി. കരുണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. കുമാരന്‍, പ്രധാനാധ്യാപിക ജ്യോതി കേളോത്ത്, ആര്‍ട്ടിസ്റ്റ് കെ. ശശികുമാര്‍, കെ.എം. ശിവകൃഷ്ണന്‍, സുശാന്ത് കല്ലറക്കല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.