എല്‍.ഐ.സി ഏജൻറുമാർ ഒത്തുചേർന്നു

തലശ്ശേരി: എല്‍.ഐ.സി ബ്രാഞ്ച് രണ്ടിലെ ഏജൻറുമാരുടെ ഒത്തുചേരലും അശ്വമേധം 2018 പദ്ധതി പ്രഖ്യാപനവും ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. െഡവലപ്മ​െൻറ് ഓഫിസര്‍ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.എന്‍. സുധാകരന്‍, ഇ.കെ. വിനോദ്, സജീവന്‍ മാണിയത്ത്, പി.സി. രാജേഷ്‌കുമാര്‍, ഹര്‍ജിത്ത്, ഷൈനി എന്നിവര്‍ സംസാരിച്ചു. നൗഫല്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.