ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കാർത്തിക ഉത്സവം

മാഹി: ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ഉത്സവം ശനിയാഴ്ച മുതൽ 23വരെ നടക്കും. ശനിയാഴ്ച വൈകീട്ട് സാംസ്കാരിക സമ്മേളനം, വൈകീട്ട് ആറിന് കലവറ നിറക്കൽ, രാത്രി എട്ടിന് മാതൃസമിതിയുടെ കലാപരിപാടികൾ, 18ന് രാത്രി എട്ടിന് മുളയിടൽ, ഒമ്പതിന് കൊടിയേറ്റം, 19ന് വൈകീട്ട് അഞ്ചിന് കാഴ്ചശീവേലി, തിടമ്പുനൃത്തം, 7.30ന് പ്രഭാഷണം, 20ന് വൈകീട്ട് ആറിന് ഭഗവാ‍​െൻറ എഴുന്നള്ളത്തും ഇറക്കിവെച്ച് പൂജയും 7.30ന് പ്രഭാഷണം, 9.30ന് ഭക്തിഗാനമേള, 21ന് 12.30ന് ഉത്സവബലി സമാപനം, ഒന്നിന് പ്രസാദ സദ്യ, 7.30ന് പ്രഭാഷണം, 22ന് 7.30ന് ഗ്രാമബലി, 11ന് പള്ളിവേട്ട, 23ന് 10.30ന് യാത്രാബലി, 11ന് ആറാട്ട്, ഒന്നിന് പ്രസാദ സദ്യ, രാത്രി 7.30ന് ഇരട്ട തായമ്പക, 9.30ന് നൃത്തനൃത്യങ്ങൾ എന്നിവയുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.