കശുമാവ് തൈ വിതരണം

ചെറുപുഴ: കൃഷിഭവനില്‍നിന്നും സ്‌പെഷല്‍ പാക്കേജില്‍ ഉൾപ്പെടുത്തി എസ്.എച്ച്.എം പദ്ധതി പ്രകാരം ഗ്രാഫ്റ്റ് ചെയ്ത കശുമാവ് വിതരണം ചെയ്യുന്നു. 25 സ​െൻറ് സ്ഥലത്തെങ്കിലും കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ കോപ്പികള്‍ സഹിതം 15ന് രാവിലെ 11ന് കൃഷിഭവനില്‍ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.