ബൈക്ക് റാലി

രാമന്തളി: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചാരണാർഥം സംഘടിപ്പിക്കാന്‍ രാമന്തളി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് യോഗം തീരുമാനിച്ചു . പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. ടി.പി. സുബൈര്‍ ഉദ്ഘാടനം ചെയ്തു. സലാം പാലക്കോട്, മുഹമ്മദ് കരമുട്ടം, മിസ്ഹബ് എട്ടിക്കുളം, പി.എസ്. ഷാനിദ്, അസറുദ്ദീന്‍ എട്ടിക്കുളം, ഖമറുസ്സമാന്‍ രാമന്തളി, ടി.പി. ആസിഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.