ക്ലാരമ്മ

ആലക്കോട്: പാത്തൻപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരിങ്ങോഴക്കൽ കെ.സി. ജോസഫി​െൻറ ഭാര്യ (91) നിര്യാതയായി. പരേത വള്ളിച്ചിറ ചെറ്റാലിക്കൽ കുടുംബാംഗമാണ്. മക്കൾ: മേഴ്സി, സണ്ണി, ലീലാമ്മ, സോജൻ, ബെന്നി, ജോഷി, ഷാജു (ഖത്തർ). മരുമക്കൾ: ഒൗസേപ്പച്ചൻ പൈകട (തൊടുപുഴ), അപ്പച്ചൻ ഒാടയ്ക്കൽ (പന്നിയൂർ), രാജമ്മ ചീരാംകുഴിയിൽ (പാത്തൻപാറ), ആൻസമ്മ കുടക്കച്ചിറകുന്നേൽ (കുടിയാന്മല), സാലി കട്ടക്കയം (ഒറ്റെത്തെ), ഷീന വെട്ടിക്കൽ (തിരുമേനി), ഷാൻറി കൈതക്കുളം (മരുതോങ്കര). സഹോദരങ്ങൾ: മറിയക്കുട്ടി, കുട്ടപ്പായി. സംസ്കാരം വ്യാഴാഴ്ച മൂന്നുമണിക്ക് പാത്തൻപാറ സ​െൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.