ശുചീകരിച്ചു

പെരിങ്ങത്തൂർ: സൈഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഹർത്താൽദിനത്തിൽ ശുചീകരണം നടത്തി. സൈഫ് നഗറിൽ പുല്ലൂക്കര പെരിങ്ങത്തൂർ റോഡി​െൻറ ഇരുവശങ്ങളും ചെറുപുല്ലൂക്കര പ്രദേശത്തെ ചെറുറോഡുകളും ഇടവഴികളും . എൻ.പി. മുനീർ, പി.പി. ലത്തീഫ്, സി.എച്ച്. യൂനുസ്, റഫീക്ക് നാലകത്ത്, ടി.പി. നാസർ, ഹാരിസ്, പി. മുനീർ, ഒ. റഹീസ്, വി.പി. മുഹമ്മദ്, ടി.പി. സത്താർ, കെ.കെ. മുനീർ, എൻ.പി. സക്കരിയ, ടി. ജംഷീർ, ടി. ശബീർ, എൻ. ഗഫൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.