തലശ്ശേരി: വടക്കുമ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. േഗാകുൽ അധ്യക്ഷത വഹിച്ചു. ഗുരുവന്ദനം പരിപാടിയിൽ വിദ്യാർഥികൾ തയാറാക്കിയ ഗ്രീറ്റിങ് കാർഡുകളും പൂക്കളും അധ്യാപകർക്ക് സമ്മാനിച്ചു. പ്രിൻസിപ്പൽ ടി.ഒ. ശശിധരൻ, ഹെഡ്മാസ്റ്റർ പി. സുരേഷ്, വിദ്യാർഥികളായ ഷിയോൺ വിനോദ്, നന്ദന എന്നിവർ സംസാരിച്ചു. ഷഫ്റിൻ അവതാരകനായി. അനവദ്യ മനോജ് ലാൽ സ്വാഗതം പറഞ്ഞു. അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.