വിറകുകെട്ടും പാത്രങ്ങളുമായി റാലി

മംഗളൂരു: ഭാരത് ബന്ദി​െൻറ ഭാഗമായി നഗരത്തിൽ നടന്ന റാലിയിൽ നേതാക്കളും പ്രവർത്തകരും എത്തിയത് വിറക് കെട്ടുകളും പാചക പാത്രങ്ങളും ചുമന്ന്. ജ്യോതിസർക്കിളിൽ തുടങ്ങി ഡെപ്യൂട്ടി കമീഷണർ ഓഫിസ് പരിസരത്ത് സമാപിച്ച പ്രകടനം നയിച്ച കോൺഗ്രസ് നേതാവ് ഐവൻ ഡിസൂസയുടെ തലയിലുമുണ്ടായിരുന്നു വിറകുകെട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.