തയ്യൽ പരിശീലനം

കണ്ണൂർ: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തി​െൻറ കീഴിലുള്ള കണ്ണൂർ മരക്കാർകണ്ടി പവർലൂം സർവിസ് സ​െൻറർ, ഡ്രസ് ഡിസൈനിങ്/തയ്യൽ പരിശീലന കോഴ്സി​െൻറ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സെപ്റ്റംബർ 21ന് മുമ്പായി ശനി, ഞായർ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ മരക്കാർകണ്ടി പവർലൂം സർവിസ് സ​െൻററിൽ ആധാർ കാർഡി​െൻറയും എസ്.എസ്.എൽ.സി ബുക്കി​െൻറയും പകർപ്പും ഫീസായ 1500 രൂപയും സഹിതം നേരിട്ട് ഹാജരാവണം. ഫോൺ: 0497 2734950. ................ ബീഡി, സിനി തൊഴിലാളികൾക്ക് ഹൗസിങ് സബ്സിഡി: അപേക്ഷ 30 വരെ മാത്രം കണ്ണൂർ: കേന്ദ്ര തൊഴിൽ, എംപ്ലോയ്മ​െൻറ് മന്ത്രാലയം ബീഡി, സിനി തൊഴിലാളികൾക്ക് 2016ലെ ഇൻറേഗ്രറ്റഡ് ഹൗസിങ് സ്കീം പ്രകാരം നൽകുന്ന സബ്സിഡിക്കുള്ള പുതിയ അപേക്ഷകൾ 2018 സെപ്റ്റംബർ 30 അർധരാത്രിക്ക് ശേഷം സ്വീകരിക്കില്ലെന്ന് വെൽഫെയർ കമീഷണർ, കണ്ണൂർ അറിയിച്ചു. അപേക്ഷകൾ www.housing.shramsuvidha.gov.in എന്ന വെബ്സൈറ്റിലൂടെ മാത്രമേ നൽകാനാവൂ. കൂടുതൽ വിവരങ്ങൾക്ക് വെൽഫെയർ കമീഷണറുടെ ഓഫിസ്, ലേബർ വെൽഫെയർ അസോസിയേഷൻ, താണ പി.ഒ, കണ്ണൂർ, 670012, ഫോൺ: 0497 2700995, 2705012. .....................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.