11കാരിയെ പീഡിപ്പിക്കാൻ ശ്രമം; 49കാരൻ കസ്​റ്റഡിയിൽ

പയ്യന്നൂർ: 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ 49കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിമംഗലം കുതിരുമ്മലിലെ പി.എം. രമേശനെയാണ് പയ്യന്നൂർ സി.ഐ വിനോദ്കുമാർ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.