ഇരിക്കൂറിലും ഹർത്താൽ പൂർണം

ഇരിക്കൂർ: ഇന്ധനവിലവർധനക്കെതിരെ യു.ഡി.എഫും ഇടതുമുന്നണിയും ആഹ്വാനംചെയ്ത ഹർത്താൽ ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും പൂർണം. ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫിസുകളും ധനകാര്യസ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ഇരിക്കൂറിലും പരിസരങ്ങളിലെയും ടൗണുകൾ പൂർണമായും വിജനമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.