സോണൽ കമ്മിറ്റി രൂപവത്​കരിച്ചു

കാടാച്ചിറ: സംഗമം പലിശരഹിത അയൽക്കൂട്ടത്തി​െൻറ മമ്പറം, കാടാച്ചിറ, ആഡൂർ മേഖലകളിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സംയുക്ത ബോഡിയായി ആഡൂർ . ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയ പ്രസിഡൻറ് കളത്തിൽ ബഷീർ ഉദ്ഘാടനം ചെയ്തു. നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി എടക്കാട് വനിത ഏരിയ പ്രസിഡൻറ് സൗദ, എ.പി. അബ്ദുറഹീം, അബ്ദുന്നാസിർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.കെ. ആയിശ (പ്രസി), എം.വി. ഹഫ്സത്ത് (വൈസ് പ്രസി), എം.പി. ഷബ്ന (സെക്ര), പി.വി. റഹാന (സെക്ര), ജസ്ന, സുഹാന, ജമീല, ഷർമിന, ഷബാന, സുബൈദ (അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.