കണ്ണൂർ: കെ.എസ്.ഇ.ബി കണ്ണൂർ സെക്ഷൻ പരിധിയിൽ ടി.കെ ജങ്ഷൻ, രജിസ്ട്രാർ ഒാഫിസ് പരിസരം, മനോരമ പരിസരം, തായത്തെരു, പാഴ്സി ബംഗ്ലാവ്, കസാനേകാട്ട, കാൽടെക്സ്, ആശീർവാദ് പരിസരം, കലക്ടറേറ്റ് പരിസരം, താവക്കര, വലിയവളപ്പ് കാവ്, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ പുതിയകാവ്, കൊട്ടപ്പാലം ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കണ്ണൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 110 കെ.വി അഴീക്കോട് സബ്സ്റ്റേഷൻ, 33 കെ.വി കണ്ണൂർ ടൗൺ സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നുള്ള വൈദ്യുതിവിതരണം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.