എസ്.കെ.എസ്.എസ്.എഫ് സമ്മേളനം

കാഞ്ഞങ്ങാട്‌: എസ്.കെ.എസ്.എസ്.എഫ് മേഖലതല ആദർശ സമ്മേളനം മേയ്‌ നാലിന് വൈകീട്ട് നാലിന് കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടത്തും. സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷതവഹിക്കും. എസ്.വൈ.എസ് സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ്‌ ഹാജി ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.