കണ്ണൂർ: കണ്ണൂർ ഗവ. വനിത ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ േട്രഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ െഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരുവർഷത്തെ പ്രവൃത്തിപരിചയത്തോടെ സിവിൽ എൻജിനീയറിങ് ഡിഗ്രി, രണ്ടുവർഷത്തെ പ്രവൃത്തി പരിചയത്തോടെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയത്തോടെ ബന്ധപ്പെട്ട േട്രഡിൽ എൻ.ടി.സി, നാലുവർഷത്തെ പ്രവൃത്തിപരിചയത്തോടെ എൻ.എ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം മാർച്ച് 14ന് രാവിലെ 11ന് ഗവ. വനിത ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2835987. ............................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.