കണ്ണൂർ: നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് ഓതൻറിക്കേഷൻ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ ഏപ്രിൽ അഞ്ചിന് ജില്ല പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ രാവിലെ ഒമ്പതു മുതൽ ഉച്ച 12.30വരെ നടക്കും. അറ്റസ്റ്റേഷന് വരുന്നവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്തതിെൻറ പ്രിൻറഡ് അപേക്ഷയുമായി എത്തണം. അപേക്ഷയിൽ ഓഫിസ് കണ്ണൂർ എന്നും തീയതി 05/04/18 എന്നും ആയിരിക്കണം. സൈറ്റ് അഡ്രസ്: 202.88.244.2/ norka, norkaroots.netൽ certificate attestation. അന്ന് കോഴിക്കോട് സെൻററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ല. ഫോൺ: 04972765310, 04952304885. ........................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.