കർണാട്ടിക് സംഗീതത്തിൽ അനഘ

കണ്ണൂർ: കർണാട്ടിക് സംഗീതത്തിൽ മൂന്നാം തവണയും തിളങ്ങി അനഘ. ആതിഥേയരായ എസ്.എൻ കോളജിലെ മൂന്നാംവർഷ ബി.എസ്സി വിദ്യാർഥിനിയാണ് എ. അനഘ. സ്കൂൾതലം മുതൽ ഈ ഇനത്തിൽ മത്സരിക്കുന്ന അനഘ അഞ്ചുതവണ സംസ്ഥാനതലത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. േപ്രമരാജൻ ചാലയാണ് ഗുരു. സംഗീതാധ്യാപകനായി വിരമിച്ച വി. വസന്ത​െൻറ പേരക്കുട്ടിയാണ് ഈ മിടുക്കി. അനിൽ-സീന ദമ്പതികളുടെ മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.