പുൽമേടിന് തീപിടിച്ചു

ചെറുപുഴ: പാടിയോട്ടുചാല്‍ -ചെറുപാറ മെയിന്‍ റോഡിനോട് ചേര്‍ന്ന് നരമ്പില്‍ ഭഗവതി ക്ഷേത്രത്തിനു സമീപം പുൽമേടിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ 10.30ഒാടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കറോളം പാറപ്രദേശത്തെ പുല്‍മേടാണ് കത്തിനശിച്ചത്. പെരിങ്ങോം ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. നാട്ടുകാരും തീയണക്കാൻ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.