അമിത് ഷായുടെ പരിപാടി റദ്ദാക്കി

മംഗളൂരു: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ വ്യാഴാഴ്ചത്തെ പരിപാടികൾ റദ്ദാക്കി. ബുധനാഴ്ച രാത്രി ഷാ ഡൽഹിയിലേക്ക് പോയി. പനി വകവെക്കാതെ പര്യടനം തുടർന്ന ഷാ ചുമ ശക്തമായതിനാലാണ് പരിപാടി വെട്ടിച്ചുരുക്കിയതെന്ന് ശോഭ കാരന്ത്ലാജെ എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.