ഉത്തരമേഖല നാടക^തെരുവുനാടക മത്സരം

ഉത്തരമേഖല നാടക-തെരുവുനാടക മത്സരം കണ്ണൂർ: പെരളശ്ശേരി എ.കെ.ജി സ്മാരക പുരസ്കാരത്തിനായുള്ള ഉത്തരമേഖല നാടക-തെരുവുനാടക മത്സരം സംഘടിപ്പിക്കുന്നു. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ നാടകസംഘങ്ങൾക്ക് മത്സരത്തിൽ പെങ്കടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന നാടക സംഘങ്ങൾക്ക് അവതരണചെലവ് 5000 രൂപ നൽകും. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന നാടകങ്ങൾക്കും മിച്ച രചന, സംവിധാനം, നടൻ, നടി എന്നിവർക്കും കാഷ് അവാർഡുകൾ നൽകും. മാർച്ച് 17,18 തീയതികളിൽ എ.കെ.ജി ദിനാചരണ പരിപാടികളുടെ ഭാഗമായാണ് നാടക മത്സരം. ഫോൺ: 9947373861. ---------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.