കണ്ണൂർ: വീക്ഷണം പത്രത്തിെൻറ ധർമടം ബ്യൂറോ ലേഖകനും കെ.പി.സി.സി സംസ്കാര സാഹിതി ധർമടം നിയോജകമണ്ഡലം ചെയർമാനുമായ ലാൽചന്ദ് കണ്ണോത്തിന് നേരെ വധഭീഷണിയും അസഭ്യവർഷവും. ഓഫിസിലെ ലാൻഡ് ലൈൻ നമ്പറിൽ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ലാൽചന്ദ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.