പയ്യന്നൂര്‍: കുന്നരു മൂകാംബിക ക്ഷേത്രത്തില്‍ ഏപ്രിലില്‍ നടക്കുന്ന പുനഃപ്രതിഷ്ഠ നവീകരണ കലശത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് . ഈ മാസം 28ന് മുമ്പായി വി.വി. രവീന്ദ്രൻ, സുവനീര്‍ കമ്മിറ്റി കണ്‍വീനർ, കുന്നരു മൂകാംബിക ക്ഷേത്രം, കാരന്താട് പി.ഒ, രാമന്തളി (വഴി), 670308 എന്ന വിലാസത്തില്‍ അയക്കണം. ഫോൺ: 98479 32362.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.