പയ്യന്നൂർ: കോറോം രക്തസാക്ഷി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ തിക്കോടിയെൻറ 'അരങ്ങു കാണാത്ത നടൻ' എന്ന പുസ്തകത്തെക്കുറിച്ച് സംഘടിപ്പിച്ചു. കെ.എം. ഈശ്വരൻ മാസ്റ്റർ നടത്തി. പി. ടി. ദാമോദരൻ മാസ്റ്റർ റേഡിയോ ഓർമകൾ പങ്കുവെച്ചു. എം.കെ. ജയനേഷ്, കെ.വി. നന്ദകുമാർ എന്നിവർ സംസാരിച്ചു. സിദ്ധാർഥ് നന്ദൻ അധ്യക്ഷതവഹിച്ചു. സാനിയ വിജയൻ സ്വാഗതവും എം.കെ. സാനിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.