പയ്യന്നൂർ: അനാഥരില്ലാത്ത ഭാരതം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സുരക്ഷ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് ബൈ സ്റ്റാൻഡേഴ്‌സിനെ ലഭ്യമാക്കാൻ സന്നദ്ധസംഘടനകളിൽനിന്ന് വളൻറിയർമാരെ കണ്ടെത്താൻ ജില്ല നേതൃയോഗം തീരുമാനിച്ചു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. പ്രഫ. എം.ജി. മേരി ഉദ്ഘാടനംചെയ്തു. പയ്യന്നൂർ വിനീത്കുമാർ, എ.വി. നാരായണൻ, പ്രഫ. വി. ഇന്ദിര, ശ്രീലത, മധു, സി. രാമചന്ദ്രൻ, സി.വി. രാജഗോപാലൻ എന്നിവർ സംസാരിച്ചു. ഫോൺ: 94009 68011, 94002 79011.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.