വടേശ്വരം ശിവക്ഷേത്രത്തിൽ അശ്വതി പട്ടത്താനം ഇന്ന് സമാപിക്കും

അരോളി: വടേശ്വരം ശിവക്ഷേത്രത്തിൽ അശ്വതി പട്ടത്താനം സദസ്സ് ബുധനാഴ്ച സമാപിക്കും. ചൊവ്വാഴ്ച നടന്ന വിദ്വൽ സദസ്സിൽ ശോഭന രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബുധനാഴ്ച രാവിലെ ഡോ. പുനലൂർ പ്രഭാകര സ്വാമി മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് പ്രസാദസദ്യയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.