മുഖ്യമന്ത്രി ഷുഹൈബിെൻറ വീട് സന്ദർശിക്കണം -സി.പി. ജോണ്‍ മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിെൻറ ദാരുണമായ കൊലപാതകത്തില്‍ മുഖ്യമന്ത്രിയുടെ ഖേദപ്രകടനം ആത്മാർഥമാണെങ്കില്‍ ഷുഹൈബിെൻറ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു. ഷുഹൈബിെൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി സി.എ. അജീർ, കെ. ഉഷ എന്നിവരും കൂടെയുണ്ടായിരുന്നു. 1. ഷുഹൈബിെൻറ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദര്‍ശിച്ചപ്പോള്‍ 2. ഷുഹൈബിെൻറ വീട് കെ. മുരളീധരന്‍ എം.എൽ.എ സന്ദര്‍ശിച്ചപ്പോള്‍ 3. ഷുഹൈബിെൻറ വീട് വി.ടി. ബൽറാം എം.എല്‍.എ സന്ദര്‍ശിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.