ഇരിക്കൂർ: പാറ്റക്കലിലെ ടാർ മിക്സിങ് യൂനിറ്റിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മയും ബോധവത്കരണവും നടന്നു. റുക്സാന അധ്യക്ഷതവഹിച്ചു. പരിസ്ഥിതിപ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ മുഖ്യപ്രഭാഷണം നടത്തി. വി. അബ്ദുൽ ഖാദർ, ബ്ലോക്ക് മെംബർ സി. രാജീവൻ, ഇരിക്കൂർ പഞ്ചായത്ത് മെംബർ കെ.ആർ. അബ്ദുൽ ഖാദർ, പാറയിൽ രാജൻ, തോമസ് കുര്യൻ, ജയ ഗോപാലൻ, മൻസീർ, എം.വി. രാജീവൻ, ആർ.പി. ഹുെനെസർ മാസ്റ്റർ, വി.വി. കുഞ്ഞിക്കണ്ണൻ, ബി. ആനന്ദബാബു, എൻ. റഷീദ് എന്നിവർ സംസാരിച്ചു. കെ.കെ. അബ്ദുൽ സലാം സ്വാഗതവും ഷനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.