നവതി ആഘോഷം

ചക്കരക്കല്ല്: നരിക്കോട് യു.പി സ്കൂൾ നവതി ആഘോഷവും സ്മൃതിമണ്ഡപവും മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സീത അധ്യക്ഷതവഹിച്ചു. എം. ജയപ്രകാശ് റിപ്പോർട്ടവതരിപ്പിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ. ഹേമലതക്ക് ജില്ല പഞ്ചായത്തംഗം കെ. മഹിജ ഉപഹാരം നൽകി. എ.ഇ.ഒ എം.കെ. ഉഷ, ബി.പി.ഒ എ. പ്രകാശ്, വി. സുരേശൻ, എം.പി.ആർ മുട്ടന്നൂർ, അഡ്വ. എം.പി. വിനയരാജ്, എം.വി.കെ. പ്രദീപ്, ആർ.കെ. ജയകുമാർ, സി. സന്ധ്യ, സി.എം. രാജീവൻ, കെ.സി. ഭരതൻ, ബി. കൗസല്യ, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡി.പി.ഒ പി.വി. പുരുഷോത്തമൻ സമ്മാനദാനം നിർവഹിച്ചു. പി.വി. സുധാകരൻ സ്വാഗതവും ഇ. ജിതിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.